SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

വേനൽത്തുമ്പി സമ്മർക്യാമ്പ്

sammarkyaamp

മുടപുരം: പെരുങ്ങുഴി അഴൂർ വി.പി.യു.പി സ്കൂളിന്റെ വേനൽത്തുമ്പി സമ്മർക്യാമ്പ് സമാപന സമ്മേളനം ആറ്റിങ്ങൽ ഫയർസ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് സിന്ധു,ഭദ്രൻപിള്ള,അരുൺ,പി.ടി.എ പ്രസിഡന്റ് അരുൾ ദാസ്,ലീന,നദീറ എന്നിവർ സംസാരിച്ചു.തുടർന്ന് ആറ്റിങ്ങൽ ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഫയർ ആൻഡ് സേഫ്ടി ക്ലാസെടുത്തു.തുടർന്ന് രശ്മി,അമൃത എന്നിവർ സുംബ ക്ലാസെടുത്തു.റട്രെഷർ ഹണ്ട് പ്രോഗ്രാമിന് ഐശ്വര്യ,ലീന എന്നിവർ നേതൃത്വം നൽകി.റോഷ്നി,ദിനി,അർജുൻ,സജിത്ത്,ജ്യോതി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL