തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിൽ ജില്ലയിലെ വിവിധ പദ്ധതികളിലെ തുടർ പ്രവർത്തനങ്ങൾക്കായി നിലവിലുള്ള എം.സി.സി നിയമങ്ങൾ പാലിച്ച് 89 ദിവസത്തേയ്ക്ക് ദിവസവേതന/കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ കം അറ്റൻഡർമാരെ താത്കാലികമായി നിയമിക്കും.സർക്കാർ ഭാഗത്തുനിന്നുള്ള തുടർ മാർഗനിർദ്ദേശങ്ങൾ ലഭിക്കുന്നതുവരെ നിയമനം തുടരും.ഇതിനായുള്ള വാക് ഇൻ ഇന്റർവ്യൂ 22ന് രാവിലെ 11ന് തൈക്കാട് എസ്.എസ് കോവിൽ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും.ഫോൺ: 0471 2330736.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
