SignIn
Kerala Kaumudi Online
Monday, 18 May 2026 11.22 PM IST

പ്രതിഷേധ പ്രകടനം

vld-2

വെള്ളറട: ഡീസൽ,പെട്രോൾ പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് വെള്ളറട ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.ചൂണ്ടിക്കൽ നിന്ന് ആരംഭിച്ച പ്രകടനം വെള്ളറട ജംഗ്ഷനിൽ സമാപിച്ചു. സമാപന യോഗം ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണലി സ്റ്റാന്റിലി,ബോബൻ,ബിനുതങ്കപ്പൻ,മലയിൽ രാധാകൃഷ്ണൻ,ശേഖരദാസ്,മോഹൻരാജ്,കെ.ജി.മംഗളദാസ്, ആനിപ്രസാദ്,സജിതജോൺ,സി.അശോക് കുമാർ,ആര്യങ്കോട് ശ്യാം,ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, 11
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL