SignIn
Kerala Kaumudi Online
Thursday, 25 June 2026 11.56 AM IST

ഗതാഗത നിയന്ത്രണം

തിരുവനന്തപുരം:സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായി ജില്ലയിൽ ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 4വരെ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. ഡൊമസ്റ്റിക് എയർപോർട്ട്, ആൾസെയിന്റ്സ്,ചാക്ക,പേട്ട,പാറ്റൂർ,ജനറൽ ഹോസ്പിറ്റൽ,ആശാൻ സ്‌ക്വയർ,അണ്ടർ പാസേജ്, പഞ്ചാപുര, ആർ.ബി.ഐ,ബേക്കറി ജംഗ്ഷൻ,വാൻറോസ്‌ ജേക്കബ്സ് ജംഗ്ഷൻ, സെക്രട്ടേറിയറ്റ്,ശംഖുംമുഖം,വലിയതുറ, പൊന്നറ,കല്ലുംമൂട്,ഈഞ്ചയ്ക്കൽ,അനന്തപുരി ആശുപത്രി,ഈഞ്ചയ്ക്കൽ മിത്രാനന്ദപുരം,എസ്.പി ഫോർട്ട്,ശ്രീകണ്‌ഠേശ്വരം പാർക്ക്,തകരപ്പറമ്പ്,മേൽപ്പാലം,ചൂരക്കാട്ടു,പാളയം,തമ്പാനൂർ,ഫ്ളൈ ഓവർ, തൈക്കാട്,വിമൻസ് കോളേജ് ജംഗ്ഷൻ,ബേക്കറി ജംഗ്ഷൻ,വഴുതക്കാട്‌,വെള്ളയമ്പലം,രാജ്ഭവൻ റോഡ് തുടങ്ങിയ പ്രധാന റോഡുകളിലും നിയന്ത്രണമുണ്ട്.ഇവിടെ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിന് 04712558731,9497930055 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL