SignIn
Kerala Kaumudi Online
Thursday, 28 May 2026 2.23 AM IST

ബലിതർപ്പണത്തിന് സൗകര്യം ഒരുക്കണമെന്ന്

tvlm

തിരുവനന്തപുര: തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ ബലിതർപ്പണം കഴിഞ്ഞ് ബലിച്ചോർ അർപ്പിക്കുന്ന ആറും പരിസരവും അടിയന്തരമായി വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. പ്രദേശത്തെ കോൺഗ്രസ് നേതാക്കളാണ് മന്ത്രി കെ.മുരളീധരന് നിവേദനം നൽകിയത്. കോൺഗ്രസ് ജില്ലാ സെക്രട്ടറി ജയേന്ദ്രൻ,തിരുവല്ലം മണ്ഡലം പ്രസിഡന്റ് സ്‌നേഹപ്രസാദ്,വാർഡ് പ്രസിഡന്റുമാരായ സുധീർ,പുഞ്ചക്കരി വിജയൻ,സിമി ശിവൻ,സതീഷ് കുമാർ തുടങ്ങിയവരാണ് നിവേദനം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL