SignIn
Kerala Kaumudi Online
Wednesday, 27 May 2026 1.33 AM IST

പൂങ്കുളം കരയോഗം

ko

കോവളം: പൂങ്കുളം എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗവും കുടുംബ സംഗമവും എസ്.എസ്.എസ് താലൂക്ക് യൂണിയൻ ഭരണസമിതി അംഗവും തിരുവല്ലം മേഖലാ കൺവീനറുമായ കെ.വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.ക്ഷീര കർഷകരെ അനുമോദിച്ചു.വിദ്യാഭ്യാസ അവാർഡുകൾ,പഠനോപകരണം,ചികിത്സാ ധനസഹായം എന്നിവയുടെ വിതരണം എൻ.എസ്.എസ് പ്രതിനിധി സഭാംഗം എം.എസ്.പ്രസാദ് നിർവഹിച്ചു.രഞ്ജിനിയമ്മ,എ.ശ്രീദേവി,എ.ശിവദാസൻ നായർ,സുമേഷ്.ജി.എസ്,അഖില.കെ.എസ്,ആതിര.ജെ.എസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL