SignIn
Kerala Kaumudi Online
Friday, 05 June 2026 6.59 AM IST

ലയൺസ് ക്ലബ്

തിരുവനന്തപുരം: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എയുടെ സേവന പദ്ധതിയായ റിലീവിംഗ് ഹങ്കർ പരിപാടിയിലേക്ക് ലയൺസ് ക്ലബ് ഒഫ് ട്രിവാൻഡ്രം ഹോസ്റ്റ് സ്റ്റെയിൻലസ് സ്റ്റീൽ മേശ സംഭാവന നൽകി. മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ ലയൺ സി.എ കെ.സുരേഷും മുൻ ഡിസ്ട്രിക്ട് ഗവർണർ ലയൺ സി.എ അലക്സ് കുര്യാക്കോസും ചടങ്ങിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെക്രട്ടറി ലയൺ അനിത അജയ്‌,റിലീവിംഗ് ഹങ്കർ ടീം അംഗം ലയൺ സത്യശീലൻ എന്നിവരെ ആദരിച്ചു. ചടങ്ങിൽ ലയൺ ചിത്തരഞ്ജൻ ദാമോദരൻ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL