
കോവളം : മൂവർണ്ണത്തല ഇശക്കിയമ്മൻ ദേവീ ക്ഷേത്രം മഠാധിപതിയായിരുന്ന സുകുമാരിയമ്മയുടെ സ്മരണാർത്ഥം സംഘടിപ്പിച്ച ബാലജന സംഗമവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സ്വാമി ബോധി തീർത്ഥ ഭദ്രദീപം കൊളുത്തി നിർവഹിച്ചു.മുഖ്യമാനേജിംഗ് ട്രസ്റ്റി മൂവർണ്ണത്തല ഷിബുകുമാർ, ആഴിമല ശിവ ക്ഷേത്രം ജനറൽ സെക്രട്ടറി വിജേഷ് ആഴിമല,ആറാലുമൂട് സുനിൽ,അഡ്വ ഷിജുലാൽ, ഡബ്യു.ആർ ഹീന, ജോസ് ഫ്രാങ്ക്ളിൻ ഷീബാറാണി, ലൗലി റാണി, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |