
തിരുവനന്തപുരം: കേരള മഹിളാ സംഘം തിരുവനന്തപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഷണൽ ഫെഡറേഷൻ ഒഫ് ഇന്ത്യൻ വിമൺസ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു.മഹിളാ സംഘം തിരുവനന്തപുരം മണ്ഡലം സെക്രട്ടറി പ്രിയ സി.നായർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അഡ്വ.ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി ടി.എസ്.ബിനുകുമാർ,സുചിത്ര വിജയരാജ്,മണ്ഡലം വൈസ് പ്രസിഡന്റ് ശശികല,യമുന,അജുസൈഗാൾ,രഹ്ന എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |