
തിരുവനന്തപുരം: ഗവ.ആയുർവേദ കോളേജിൽ 'അകതാര്' കോളേജ് മാഗസിൻ പ്രകാശനം ചെയ്തു.കോളേജ് ഓഡിറ്റോറിയത്തിൽ നോവലിസ്റ്റും എസ്.കെ.പൊറ്റക്കാട് അവാർഡ് ജേതാവുമായ ഡോ.ഗ്ലോറി മാത്യു അയ്മനം മാഗസിൻ പ്രകാശനം ചെയ്തു.കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ആർ.രാജം,സ്റ്റാഫ് എഡിറ്റർ ഡോ.എസ്.സോഹിനി തുടങ്ങിയവർ പങ്കെടുത്തു.മാഗസിൻ കവർ പേജ് യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി റാണിയ സാൻഡ് ആർട്ടിലൂടെയാണ് തയ്യാറാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |