SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.54 AM IST

പച്ചക്കറി നടീൽ ഉദ്ഘാടനം

fir

നേമം : കല്ലിയൂർ പഞ്ചായത്തിലെ ഓണക്കാല പച്ചക്കറി,പുഷ്പ കൃഷി നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്.ശൈലജ നിർവഹിച്ചു.കല്ലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാക്കാമൂല ബിജുഅദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം അഡ്വ.അഗ്നസ് റാണി,ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി, കല്ലിയൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഷീല,ബീന,കല്ലിയൂർ കൃഷി ഓഫീസർ മേരിലത തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL