SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.54 AM IST

ദൂരദർശൻ റസിഡന്റ്സ്

a

തിരുവനന്തപുരം: ദൂരദർശൻ റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബസംഗമവും മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് കെ.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.നർത്തകി അഞ്ജനാകൃഷ്ണൻ കലാസന്ധ്യ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ സെക്രട്ടറി ഗോപൻ.വി,കൗൺസിലർമാരായ കുമാരിജയന്തി. ആർ.സി,എസ്.അനിത,ആർ.ശിവരാജൻപിള്ള,ഡോ.സുജു.സി.ജോസഫ്,കെ.ആർ. മണികണ്ഠൻ,എൻ.ഹരീഷ്കുമാർ,എസ്.ഗീതാകുമാരി,ഇ.ജെ.ഭദ്രകുമാർ എന്നിവർ സംസാരിച്ചു.

caption ദൂരദർശൻ റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബസംഗമവും മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL