തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് കേരള സെന്ററിന്റെ ആഭിമുഖ്യത്തിൽ കനകക്കുന്ന് വിശ്വേശരയ്യ ഭവൻ ദ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് ഹാളിൽ ഇന്ന് വൈകിട്ട് 5.45ന് സ്ട്രാറ്റെജിക് ഫ്രെയിംവർക്ക് ഫോർ അർബൻ സ്ട്രീം റെജുവനേഷൻ ഇൻ തിരുവനന്തപുരം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.ബാർട്ടൺ ഹിൽ ഗവ.എൻജിനീയറിംഗ് കോളേജ് പ്രൊഫ.ഡോ.ആർ.സുജ പ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |