SignIn
Kerala Kaumudi Online
Friday, 19 June 2026 5.04 AM IST

സലിംകുമാർ അനുസ്മരണം

aa

തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷൻ സുകുമാരകല സംഘടിപ്പിച്ച സലിംകുമാർ അനുസ്മരണം ജോയ് വാഴയിൽ ഉദ്ഘാടനം ചെയ്തു.ഷിബു ആറാലുംമൂടിന്റെ വൈജ്ഞാനിക ഗ്രന്ഥത്തിന്റെ പ്രകാശനവും ജോയ് വാഴയിൽ നിർവഹിച്ചു.പ്രസിഡന്റ് ബി.മോഹനചന്ദ്രൻനായർ,സുജാത അരളാത്ത്,ആശാ കിഷോർ, രാജ്കുമാര്‍ കുടപ്പനക്കുന്ന്,സൈമൺ തൊളിക്കോട്,രാജ് കുമാർ കുടപ്പനക്കുന്ന് പേയാട് വിനയൻ,വള്ളക്കടവ് ഷാഫി, മഹിളാ ബാബു,ശോഭന തിരുമല,രജനി സേതു,രശ്മി പ്രദീപ്,പ്രസന്ന ബാലചന്ദ്രൻ, ഷിബു ആറാംമൂട് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL