SignIn
Kerala Kaumudi Online
Friday, 19 June 2026 5.03 AM IST

അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ് വൺ,​പ്ലസ്ടു വിദ്യാർത്ഥികൾക്ക് ട്രാവൻകൂർ നാഷണൽ ട്രസ്റ്റിന്റെ പ്രതിമാസ സ്കോളർഷിപ്പിന് അപേക്ഷിക്കാം.സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഫോൺനമ്പറും സഹിതം ജൂലായ് 3ന് വൈകിട്ട് 5ന് മുൻപ് പ്രസിഡന്റ്, ട്രാവൻകൂർ നാഷണൽ ട്രസ്റ്റ്,​വി.എൻ.ആർ.എ 24,വിവേകാനന്ദ നഗർ,​ഇടപ്പഴിഞ്ഞി,​തിരുമല പി.ഒ,തിരുവനന്തപുരം - 695 006 എന്ന വിലാസത്തിൽ അയയ്ക്കുക.ഫോൺ: 9447100500.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL