
തിരുവനന്തപുരം:'ബാക്ക് ടു സ്‌കൂൾ' പദ്ധതിയുടെ ഭാഗമായി എച്ച്.എൽ.എൽ ലൈഫ്‌കെയർ വഴുതക്കാട് കോട്ടൺഹിൽ എൽ.പി സ്‌കൂളിലെ കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു.എച്ച്.എം.എ പബ്ലിക് ഹെൽത്ത് പ്രോജക്ട്സ് മാനേജർ ഡോ.കൃഷ്ണ.എസ്.എച്ച് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് അഞ്ജു കെ.ആർ. അദ്ധ്യക്ഷത വഹിച്ചു. എച്ച്.എൽ.എൽ സി.എസ്.ആർ മാനേജർ ആദർശ്,പി.ടി.എ വൈസ് പ്രസിഡന്റ് ജോൺസൺ ജോർജ്, എസ്.ആർ.ജി കൺവീനർ ജോസ് റോയ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |