
തിരുവനന്തപുരം: പട്ടം വൈദ്യുതിഭവന് മുന്നിൽ കെ.എസ്.ഇ.ബി പെൻഷണേഴ്‌സ് കൂട്ടായ്മ സംഘടിപ്പിച്ച നയവിശദീകരണ യോഗം സംസ്ഥാന പ്രസിഡന്റ് എം.മുഹമ്മദ് അലി റാവുത്തർ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി വി.പി.രാധാകൃഷ്ണൻ നയവിശദീകരണം നടത്തി.വൈസ് പ്രസിഡന്റ് സി.എസ്.സനൽകുമാർ കുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ എ.വി.വിമൽചന്ദ്,എൻ.അനിൽ കുമാർ,പി.സോമരാജൻ,സി.കാർത്തികേയൻ എന്നിവർ സംസാരിച്ചു.സംഘടനയുടെ സി.എം.ഡി ഡോ.എം.ജി.രാജമാണിക്യത്തിന് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |