SignIn
Kerala Kaumudi Online
Wednesday, 05 August 2026 2.45 PM IST

പട്ടം താണുപിള്ള അനുസ്മരണം

pattom-news1

തിരുവനന്തപുരം: അധികാരത്തിലിരുന്നപ്പോൾ ആരുടെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത തലയെടുപ്പുള്ള ഭരണാധികാരിയായിരുന്നു പട്ടം താണുപിള്ളയെന്ന് മന്ത്രി കെ.മുരളീധരൻ. പട്ടം താണുപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ശ്രീവരാഹം പട്ടം സമാധിയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുൻ മന്ത്രി സി.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. മുൻമന്ത്രി വി.എസ്.ശിവകുമാർ,ടി.ശരത്ചന്ദ്രപ്രസാദ്,മണക്കാട് സുരേഷ്,ചവറ ജയകുമാർ,ശ്രീവരാഹം സുരേഷ്,പി.പത്മകുമാർ,വി.എസ്.ഗിരിപ്രസാദ്,ചന്ദ്രബാലൻ,ശ്രീകുമാർ, ജയചന്ദ്രൻ,സി.രാമചന്ദ്രൻനായർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL