SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

പത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

നെയ്യാറ്റിൻകര: മന്ത്രി ഒ.ജെ.ജനീഷിന്റെ കാറിന് നേരെ കരിങ്കൊടി കാണിച്ച ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജുവിനെ

ആക്രമിച്ച കേസിൽ പത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിനീത് കൃഷ്ണ,കൊല്ലയിൽ ശ്യാംലാൽ,ജെൻസൻ,സുജിൻ എന്നിവർ ഉൾപ്പെടെ 10 പേർക്കെതിരെയാണ് കേസ്. ഇക്കഴിഞ്ഞ ദിവസം ആറാലുംമൂട് കെ.എ.എല്ലിന് സമീപത്തുവച്ചാണ് സംഭവം. യൂത്ത് കോൺഗ്രസ് പ്രകടനം നടക്കവേ കാറിൽ നിന്നിറങ്ങി പ്രകടനക്കാർക്ക് നേരെ വന്ന ബിജുവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL