SignIn
Kerala Kaumudi Online
Tuesday, 29 September 2026 7.03 PM IST

അരുവിപ്പുറം ക്ഷേത്രത്തിൽ വിദ്യാരംഭം

നെയ്യാറ്റിൻകര: ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്ധ്യാക്ഷരം കുറിക്കും.രാവിലെ 4ന് ശാന്തി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. 6 മുതൽ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങും.വിദ്യാരംഭത്തിൽ പങ്കെടുക്കേണ്ടവർ കുട്ടികളുമായി രാവിലെ 6നും 9 നും ഇടയ്ക്ക് എത്തിച്ചേരണമെന്ന് മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL