SignIn
Kerala Kaumudi Online
Saturday, 30 May 2026 2.13 AM IST

ക്രൗൺ കേരള ടെൻഡൻസ

fashion

തൃശൂർ: സംസ്ഥാനത്തുടനീളമുള്ള മോഡലിംഗ് താരങ്ങൾ പങ്കെടുത്ത ക്രൗൺ കേരള ടെൻഡൻസ സീസൺ 4 മത്സരങ്ങൾ നടന്നു. ടെൻഡൻസ കിഡ്‌സ്, ടീൻ, മിസ് ആൻഡ് മിസിസ് തൃശൂർ എന്ന പേരിൽ സംഘടിപ്പിച്ച സൗന്ദര്യമത്സരത്തിൽ മിസിസ് കാറ്റഗറിയിൽ ഡോ. റോമ എസ്.വാസ്വനി, മിസ് കാറ്റഗറിയിൽ ഡോണ സജയ്, ടീൻസിൽ മെഹക് മൻസൂർ, സീനിയർ ക്വീനായി അന്ന നിക്‌സൺ, ജൂനിയർ ക്വീനായി അശ്വിക അഭിജിത്ത്, ജൂനിയർ കിംഗായി നിഷാൽ നിസാം എന്നിവർ വിജയിച്ചതായി ഷോ ഡയറക്ടർ വിഷ്ണു വത്സൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പത്മകുമാർ, ഡോ. റോമ എസ്.വാസ്വനി, ഡോണ സജയ്, മെഹക് മൻസൂർ എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL