
കോട്ടയം : പ്രകൃതിദത്ത റബർ മേഖലയിലെ വികസനങ്ങൾ, ഗവേഷണം, നൂതനാശയങ്ങൾ, നേട്ടങ്ങൾ എന്നിവ റബർ മേഖലയിലുളളവരിലേക്ക് എത്തിക്കുന്നതിനായി 'റബർ ടോപ്പിക്കൽ ' ഇംഗ്ലീഷ് മാസിക പ്രകാശനം ചെയ്തു. മുൻ റബർ ബോർഡ് സി.ഇ.ഒ ഡോ. രാഘവൻ പ്രകാശനം നിർവഹിച്ചു. റബർ ബോർഡ് ചെയർമാൻ എൻ. ഹരി അദ്ധ്യക്ഷത വഹിച്ചു. റബർ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടർ എം. വസന്തഗേശൻ, ഡോ. സിജു ടി (റബർ പ്രൊഡക്ഷൻ കമ്മിഷണർ), എം.ജി. സതീഷ്ചന്ദ്രൻ നായർ, ബി. ശ്രീകുമാർ, ബെന്നി കെ.കെ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |