
ചെറുതുരുത്തി: കെ.എസ്.കെ.ടി.യു വള്ളത്തോൾ നഗർ ഏരിയാ കമ്മിറ്റിയുടെയും സി.പി.ഐ.എം വള്ളത്തോൾ നഗർ ഏരിയാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ വി.എസ്.അച്യുതാനന്ദൻ,പി.ബി.മണി അനുസ്മരണം സംഘടിപ്പിച്ചു. ചെറുതുരുത്തി സിറ്റി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് എം.കെ.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. വള്ളത്തോൾ നഗർ ഏരിയാ പ്രസിഡന്റ് ടി.സി.രാമകൃഷ്ണൻ അദ്ധ്യക്ഷനായി.യു.ആർ പ്രദീപ് എം.എൽ.എ,സി.പി.ഐ.എം വള്ളത്തോൾ നഗർ ഏരിയാ സെക്രട്ടറി കെ.കെ മുരളീധരൻ,തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം.സുലൈമാൻ,കെ.എസ്.കെ ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ അഷ്റഫ്,കെ.എസ്.കെ.ടി. യു. ഏരിയ ട്രഷറർ കെ.പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |