SignIn
Kerala Kaumudi Online
Monday, 21 September 2026 12.16 AM IST

പുസ്തകോത്സവം ഉദ്ഘാടനം

photo-

ചെറുതുരുത്തി: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെറുതുരുത്തിയിൽ നടന്നു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.അനിൽ വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത ഹരിക്ക് പുസ്തകം നൽകി ഉദ്ഘാടനം നിർവഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ.സതീഷ് അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് എം.എ. മൻസൂർ , ട്രഷറർ കെ.ആർ.രാഹുൽ, എം.കെ.പ്രിയ, കെ.കെ.മുരളീധരൻ, യു.ആർ.പ്രദീപ് എം.എൽ.എ, ഷെയ്ക്ക് അബ്ദുൾ ഖാദർ, എം.സുലൈമാൻ, സി.ആർ.സുധാകരൻ, വി.എ. ശശിധരൻ എന്നിവർ പുസ്തകോത്സവത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL