
തൃശൂർ: ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനായി പുതിയ കോ-ഓർഡിനേറ്റർമാരെ നിയമിച്ചു.
ജില്ലാ ഹയർ സെക്കൻഡറി കോ - ഓർഡിനേറ്ററായി മൂർക്കനാട് സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ.എ. വർഗീസ് നിയമിതനായി. കേച്ചേരി എം.ഐ.സി. അൽ അമീൻ ഹയർ സെക്കൻഡറി സ്‌കൂളിലെ കമ്പ്യൂട്ടർ അദ്ധ്യാപകൻ വി. മക്ബൂ മോനുട്ടി അസിസ്റ്റന്റ് കോ ഓർഡിനേറ്ററായും പാവറട്ടി സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ കമ്പ്യൂട്ടർ അദ്ധ്യാപകൻ ഷാജൻ ജോസ് സപ്പോർട്ടിംഗ് അസിസ്റ്റന്റ് കോ ഓർഡിനേറ്ററായും ചുമതലയേറ്റു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |