SignIn
Kerala Kaumudi Online
Sunday, 02 August 2026 1.34 AM IST

അടിയന്തര ധനസഹായം അനുവദിക്കണം

s

തൃശൂർ: ജില്ലയിൽ ശനിയാഴ്ച പെയ്ത കനത്ത മഴയിലുണ്ടായ നാശനഷ്ടങ്ങൾക്ക് സർക്കാർ അടിയന്തര ധനസഹായം അനുവദിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ്. ദുരിതബാധിതർക്ക് ആശ്വാസമേകാൻ തദ്ദേശസ്ഥാപനങ്ങൾക്കും ഔദ്യോഗിക സംവിധാനങ്ങൾക്കുമൊപ്പം ജില്ലയിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും പങ്കാളികളാകണമെന്നും പറഞ്ഞു. മഴക്കെടുതി രൂക്ഷമായ വിവിധ പ്രദേശങ്ങളിൽ അടിയന്തര സഹായമെത്തിക്കാൻ സർക്കാർ സംവിധാനങ്ങൾ ജാഗ്രത കാട്ടണമെന്നും ജോസഫ് ടാജറ്റ് കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL