
കൊടുങ്ങല്ലൂർ: ഇന്ത്യയിലെ ടൂറിസം രംഗത്തെ പ്രമുഖ ട്രാവൽ ആൻഡ് ടൂറിസം മാർട്ടുകളിൽ പ്രമുഖവും തെന്നിന്ത്യയിലെ ഏറ്റവും വലിയ ടൂറിസം ബയർ സെല്ലർ മീറ്റുമായ കേരള ട്രാവൽ മാർട്ട് 2026 24മുതൽ 27 വരെ എറണാകുളത്ത് വച്ച് നടക്കും. കേരള വിനോസഞ്ചാര വകുപ്പിന് കീഴിലുള്ള മുസിരിസ് പൈതൃക പദ്ധതി കേരള ട്രാവൽ മാർട്ട് 2026ൽ പങ്കെടുക്കുന്നുണ്ട്. പങ്കെടുക്കാനായി എത്തിയ ദേശീയ മാദ്ധ്യമ സംഘം മുസിരിസ് പൈതൃക പദ്ധതിയുടെ വിവിധ മ്യൂസിയങ്ങളും പദ്ധതി പ്രദേശവും സന്ദർശിച്ചു. കേരള ട്രാവൽ മാർട്ടിൽ പങ്കെടുക്കുന്ന ഇന്ത്യയിലെ പ്രധാന ട്രാവൽ ആൻഡ് ടൂറിസം ബയർമാരും മുസിസ് പൈതൃക പ്രദേശം അടുത്ത ദിവസങ്ങളിൽ സന്ദർശിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |