SignIn
Kerala Kaumudi Online
Friday, 02 October 2026 3.35 AM IST

ത്രിനേത്ര ഫോട്ടോ പ്രദർശനം

photo

തൃശൂർ: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ഫോട്ടോഗ്രാഫി ആൻഡ് വീഡിയോഗ്രാഫി നേച്ചർ ക്ലബ്ബിന്റെ ത്രിനേത്ര ഫോട്ടോ പ്രദർശനം ലളിത കലാ അക്കാഡമിയിൽ ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് സജീവ് വസദിനി അദ്ധ്യക്ഷനായി. രാജൻ ജെ.പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫി മത്സര സമ്മാനദാനം സിനിമാ നടൻ സുനിൽ സുഖദ നിർവഹിച്ചു. എക്‌സിബിറ്റർ ഒഫ് ദി ഇയർ അവാർഡ് സുനിൽ ബ്ലാക്ക് സ്റ്റോണിന് നൽകി. സംസ്ഥാന സെക്രട്ടറി സി.ജി. ടൈറ്റസ്, അനിൽ തുമ്പയിൽ, പി.വി. ശിവാനന്ദൻ, ജനീഷ് പാമ്പൂർ, ഷാജി ലെൻസ്‌മെൻ, സുനിൽ ബ്ലാക്ക്‌സ്റ്റോൺ, സുരേഷ് കിഴ്ത്താണി സജിത്ത് ക്രിസ്മ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL