SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

പ്രോജക്ട് അസിസ്റ്റന്റ് നിയമിക്കുന്നു

photo

ചേർപ്പ്: ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്. ഈ മാസം 22ന് വൈകിട്ട് അഞ്ചിന് മുമ്പായി പാലക്കലിലുള്ള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിൽ നേരിട്ടോ ഇമെയിൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. ഇമെയിൽ:cherpubdo@gmail.com. 2026 ജനുവരി ഒന്നിന് 18 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് ലഭിക്കും. യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ, സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ് /ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ്സ് മാനേജ്‌മെന്റ് പാസായിരിക്കണം. വിവരങ്ങൾക്ക് 8281040580

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL