SignIn
Kerala Kaumudi Online
Tuesday, 04 August 2026 1.18 AM IST

നിഷാദ് അബൂബക്കർ ഐ.ബി.എ സംസ്ഥാന വൈസ് പ്രസിഡന്റ്

nishad-abobakkar

കൊച്ചി: കേരള സ്റ്റേറ്റ് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റേഴ്‌സ്,ബിൽഡേഴ്‌സ് ആൻഡ് ബ്രോക്കേഴ്‌സ് അസോസിയേഷൻ (ഐ.ബി.എ) സംസ്ഥാന വൈസ് പ്രസിഡന്റായി നിഷാദ് അബൂബക്കറെ നിയമിച്ചു. കൊച്ചിയിൽ നടന്ന സംഘടനയുടെ വാർഷിക പൊതുയോത്തിലാണ് സംസ്ഥാന പ്രസിഡന്റ് സാബു വർഗീസ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാന പ്രസിഡന്റായി സാബു വർഗീസും സെക്രട്ടറിയായി എന്‍.എസ്. അജാസും തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VICE PRESIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360