SignIn
Kerala Kaumudi Online
Wednesday, 19 August 2026 1.02 AM IST

ബിസ്മി കണക്റ്റ് 'വമ്പനോണം ബമ്പറോണം

bismi-connect

ബിസ്മി കണക്റ്റ് 'വമ്പനോണം ബമ്പറോണം

കൊച്ചി: ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വമ്പൻ ആനുകൂല്യങ്ങളുമായി പ്രമുഖ റീട്ടെയിൽ ശൃംഖലയായ ബിസ്മി കണക്റ്റ് 'വമ്പനോണം ബമ്പറോണം' ഓഫർ പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി 25 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. ഒരു കോടി രൂപയുടെ മെഗാ ബമ്പർ പ്രൈസും ഓരോ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളും ഉറപ്പുനൽകുന്നു. ആഴ്ചതോറും ഒരു ലക്ഷം രൂപ വീതം നേടാനുമാകും. ഹോം ആൻഡ് ഡിജിറ്റൽ അപ്ലയൻസസുകൾ ഉൾപ്പെടെ എല്ലാ ഉത്പ്പന്നങ്ങൾക്കും ആകർഷകമായ ഓഫറുകളുണ്ട്. എക്സ്ചേഞ്ച് ഓഫറുകളും പ്രത്യേക എക്സ്ചേഞ്ച് ബോണസും ലഭിക്കും. ഇതോടൊപ്പം 26,000 രൂപ വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ആനുകൂല്യങ്ങളും ലഭിക്കും. കേരളത്തിലുടനീളമുള്ള ബിസ്മി കണക്റ്റ് സ്റ്റോറുകളിൽ ഈ ഓഫറുകൾ പ്രയോജനപ്പെടുത്താം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BISMI CONNECT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360