SignIn
Kerala Kaumudi Online
Tuesday, 15 September 2026 11.29 AM IST

വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

fc-one

കൊച്ചി: ബാലൻസ് ഒഫ് പേയ്‌മെന്റ് മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും സ്വീകരിച്ച നടപടികളുടെ കരുത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം റെക്കാഡിലേക്ക് കുതിക്കുന്നു. ആഗസ്റ്റ് 14ന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 71,690 കോടി ഡോളറിലെത്തി. മുൻവാരത്തേക്കാൾ വിദേശ നാണയ ശേഖരത്തിൽ ആയിരം കോടി ഡോളറിന്റെ വർദ്ധനയുണ്ടായി. സ്വർണത്തിന്റെ മൂല്യം 270 കോടി ഡോളർ ഉയർന്നു. കഴിഞ്ഞ ഫെബ്രുവരിയിലെ 72,850 കോടി ഡോളറാണ് നിലവിലെ റെക്കാഡ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FORIGN CURRENCY, LATESTNEWS, BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360