SignIn
Kerala Kaumudi Online
Wednesday, 14 October 2026 2.08 AM IST

സൂപ്പർ മാർക്കറ്റുകളിൽ 15ന് കറുത്ത കൊടി

supermarket

കൊച്ചി: യു.പി.ഐ ഇടപാടുകളിലെ ചാർജിന് എതിരെ പ്രതിഷേധം തുടരുമെന്ന് സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ കേരള (സ്വാക്ക്) സംസ്ഥാന കമ്മിറ്റി അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ സൂപ്പർ മാർക്കറ്റുകൾക്ക് മുന്നിലും 15ന് കറുത്ത കൊടി കെട്ടും. ക്യു.ആർ കോഡുകൾ കറുത്ത തുണികൊണ്ട് മറച്ചും പ്രതിഷേധിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജോർഫിൻ പെട്ട, ജനറൽ സെക്രട്ടറി കെ.എ. സിയാവുദ്ദീൻ, ട്രഷറർ ഷുഹൈബ് രാജകുമാരി എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPERMARKETS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360