SignIn
Kerala Kaumudi Online
Friday, 05 June 2026 1.08 PM IST

ഗംഗാധരൻ സുരേഷ്‌കുമാറിന് വിഎച്ച്പി പുരസ്‌കാരം

sureshkumar

ലണ്ടൻ: മത, സാമൂഹിക രംഗത്തെ ദീർഘകാല പ്രവർത്തനങ്ങൾക്ക് ഗംഗാധരൻ സുരേഷ്‌കുമാറിന് ഗ്ലോബൽ ഹിന്ദു സ്‌പിരിച്വൽ ആൻഡ് കൾച്ചറൽ സെന്റർ പുരസ്‌കാരം നൽകി ആദരിച്ചു. നിലവിൽ ശ്രീനാരായണ ഗുരു മിഷൻ ഓഫ് ദ യു കെയുടെ ആർട്‌സ് ആൻഡ് സോഷ്യൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയാണ് അദ്ദേഹം. ദീർഘകാലമായി ശ്രീനാരായണ ഗുരു മിഷനിലും പൊതു രംഗത്തും പ്രവർത്തിക്കുന്ന സുരേഷ്‌കുമാർ ഗായകനും നടനുമാണ്. വികാസരത്ന ഡോ. ശിവശ്രീ കെ പിച്ചൈ ശിവാചാര്യരുടെ സാന്നിദ്ധ്യത്തിലുള്ള ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, EUROPE, EUROPE NEWS, AWARD, VHP, UK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360