SignIn
Kerala Kaumudi Online
Wednesday, 09 September 2026 11.40 AM IST

'കല'യുടെ മുപ്പതാം വാർഷികം; സംഗീതജ്ഞൻ ശരത്  മുഖ്യാതിഥി 

sharath
പ്രശസ്ത സംഗീത സംവിധായകൻ ശരത്

ലണ്ടൻ: ബ്രിട്ടനിലെ പ്രമുഖ സംഘടനയായ കലയുടെ മുപ്പതാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നു. പ്രശസ്ത സംഗീത സംവിധായകൻ ശരത് മുഖ്യാതിഥിയാകും. നൃത്തം, നാടകം, മുഖാമുഖം, സംഗീതം തുടങ്ങിയ വിവിധ പരിപാടികൾ വാർഷികാഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. ബർക് ഹാംസ്റ്റഡിലെ ബർക് ഹാംസ്റ്റഡ് സ്കൂൾ സെന്റിനറി തിയേറ്ററിന്റെ മനോഹാരിതയിൽ ആയിരിക്കും (HP4 3BG) പരിപാടികൾ അരങ്ങേറുക. ഒക്ടോബർ പതിനേഴാം തീയതി ഉച്ചയ്ക്ക് 2.45നുള്ള ചായ സൽക്കാരത്തോട് കൂടി പരിപാടികൾക്ക് തുടക്കമാകും.

English Summary

Kala, a prominent Malayali organisation in Britain, is set to celebrate its 30th anniversary. Renowned music director Sharath will be the chief guest. The celebrations will feature a variety of programmes, including dance, drama, an interactive session and music. The event will be held at Berkhamsted School Centenary Theatre in Berkhamsted (HP4 3BG).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALA UK, SHARATH MUSIC DIRECTOR, LONDON MALAYALAM ASSOCIATION, UK MALAYALI EVENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360