SignIn
Kerala Kaumudi Online
Wednesday, 12 August 2026 2.25 AM IST

ക്യാൻസറിനെ നോട്ടിഫൈയബിൾ രോഗമായി പ്രഖ്യാപിക്കണം

ss

ന്യൂഡൽഹി: ക്യാൻസറിനെ നോട്ടിഫൈയബിൾ രോഗമായി പ്രഖ്യാപിക്കാൻ കഴിയുമോയെന്നത് സംസ്ഥാന സർക്കാരുകൾ പരിഗണിക്കണമെന്ന് സുപ്രീംകോടതി. ഇതോടെ,​ ആരോഗ്യവകുപ്പിനെ അറിയിക്കാൻ ഡോക്‌ടർമാർക്കും ആശുപത്രികൾക്കും നിയമപരമായി ബാദ്ധ്യതയുണ്ടാകും. ക്യാൻസർ കേസുകൾ റിപ്പോ‌ർട്ട് ചെയ്യാൻ ഏകീകൃത നയം ആവശ്യമാണെന്നും പൊതുതാത്പര്യഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360