SignIn
Kerala Kaumudi Online
Monday, 12 October 2026 1.52 AM IST

വനിതാ പ്രതിഷേധക്കാരെ മർദ്ദിച്ച ഹിന്ദുരക്ഷാ ദൾ പ്രവർത്തകർ അറസ്റ്റിൽ

bcvbhn

ന്യൂഡൽഹി: ശനിയാഴ്‌ച ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ സ്ത്രീകളെയും വിദ്യാർത്ഥികളെയും മർദ്ദിച്ച നാല് ഹിന്ദു രക്ഷാദൾ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മർദ്ദന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനുപിന്നാലെയാണ് നടപടി. ഡൽഹി,​ ഗാസിയാബാദ് സ്വദേശികളായ രാമൻ സൈനി (50), വിവേകാനന്ദ് (32), കപിൽ കുമാർ (27), രവീന്ദർ സിംഗ് (35) എന്നിവരാണ് അറസ്റ്റിലായത്. പരാതി ലഭിച്ചില്ലെന്നും ദൃശ്യങ്ങൾ പരിശോധിച്ചശേഷം സ്വമേധയാ കേസെടുത്തതാണെന്നും പൊലീസ് അറിയിച്ചു.

പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.ജെ.പി ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DELHI PROTEST, LATESTNEWS, CJP PROTEST, GYANESH, ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360