SignIn
Kerala Kaumudi Online
Friday, 03 July 2026 1.43 AM IST

പത്രസമ്മേളനത്തിനിടെ എത്തിയത് കോച്ചിന്റെ പിതാവിന്റെ മരണവാർത്ത

football

അറ്റ്‌ലാന്റ : ഇംഗ്ളണ്ടുമായുള്ള മത്സരം തോറ്റശേഷമുള്ള പതിവ് പത്രസമ്മേളനത്തിൽ സംസാരിച്ചുകൊണ്ടിരിക്കേ കോംഗോയുടെ കോച്ചിനെ തേടിയെത്തിയത് പിതാവിന്റെ മരണവാർത്ത. കോച്ച് സെബാസ്റ്റ്യൻ ഡെസാബ്രേ ടീമിന്റെ പ്രകടനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് സഹപ്രവർത്തകർ മരണവാർത്ത പറഞ്ഞത്. ഇതോടെ സങ്ക‌ടപ്പെട്ട് അദ്ദേഹം പത്രസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360