SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.01 AM IST

സിന്ധു ഒൻപതാം സീഡ്

sindhu

ന്യൂഡൽഹി : ഈാസം 17 മുതൽ 23വരെ ന്യൂഡൽഹിയിൽ നടക്കുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ മുൻനിരതാരം പി.വി സിന്ധു വനിതാ സിംഗിൾസിൽ ഒൻപതാം സീഡായി മത്സരിക്കും. ഡബിൾസിൽ സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യം അഞ്ചാം സീഡായും പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ 14-ാം സീഡായും മത്സരിക്കും. മിക്സഡ് ഡബിൾസിൽ ധ്രുവ് കപില - തനിഷ ക്രാസ്റ്റോ സഖ്യം 15-ാം സീഡാണ്. ടൂർണമെന്റിന്റെ ഡ്രോ ഇന്ന് ഡൽഹിയിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PV SINDHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360