SignIn
Kerala Kaumudi Online
Thursday, 02 July 2026 10.00 PM IST

അയത്തൊള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ മൊജ്തബ ഖമനേയി പങ്കെടുക്കില്ല

READ ENGLISH VERSION
khamei-

ടെഹ്റാൻ: അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ മകൻ മൊജ്തബ ഖമനേയി പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. ഇസ്ര.യേലുമായി സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ സുരക്ഷാ ഭീഷണിയെ തുടർന്നാണ് തീരുമാനമെന്ന് ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അയത്തൊള്ള ഹക്കിം ഇലാഹി അറിയിച്ചു.

ഇസ്രയേലുമായുള്ള തർക്കം തുടരുന്നതിനിടെ മൊജ്തബ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത് അപകടകരമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. ജനങ്ങളെ നേരിട്ട് കാണാൻ മൊജ്തബ ആഗ്രഹിക്കുന്നുണ്ടെങ്കിലും സുരക്ഷാ ക്രമീകരണങ്ങൾ അനുവദിക്കാത്തതിനാൽ അദ്ദേഹം ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നേക്കുമെന്നാണ് റിപ്പോർട്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRAN, AYATOLLAH ALI KHAMENEI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360