SignIn
Kerala Kaumudi Online
Tuesday, 26 May 2026 6.32 AM IST

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം; ഏപ്രില്‍ 18 വരെ അപേക്ഷിക്കാം

school

തിരുവനന്തപുരം: നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. www.polyadmission.org/ths എന്ന ലിങ്ക് വഴി ഏപ്രില്‍ 18 വരെ അപേക്ഷികൾ സമർപ്പിക്കാവുന്നതാണ്. 90 സീറ്റുകളാണുള്ളത്. വിശദവിവരങ്ങള്‍ക്ക് 9846170024 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDUCATION, EDUCATION, TECHNICAL HIGHSCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+