
തിരുവനന്തപുരം: സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിൽ രണ്ടാം വർഷത്തേക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രിക്ക് 24മുതൽ 29വരെ കോളേജുകളിൽ സ്പോട്ട് അഡ്‌മിഷൻ നടത്തും. വിവരങ്ങൾ https://le.polyadmission.org/ വെബ്സൈറ്റിൽ. ഒഴിവുകൾ വെബ്സൈറ്റിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |