SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

ശാസ്ത്ര പ്രസ്ഥാനത്തിന്റെ സർവസ്വം : എം.എ.ബേബി

1

തിരുവനന്തപുരം. ഡോ. എം. പി. പരമേശ്വരൻ കേരളത്തിലെ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെ സർവസ്വമായിരുന്നുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഏതാനും അദ്ധ്യാപകരിലും ശാസ്ത്രകുതുകികളിലും ബുദ്ധിജീവികളിലും ഒതുങ്ങി നില്ക്കുകയായിരുന്ന സംഘടനയെ മഹത്തായ ബഹുജന പ്രസ്ഥാനമാക്കി പരിവർത്തിപ്പിച്ചതിൽ എം.പിയുടെ കൈയൊപ്പ് പതിഞ്ഞു കിടക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BABY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA