തിരുവനന്തപുരം: ഡിഎ കുടിശിക കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ബഡ്ജറ്റിൽ പരാമർശങ്ങളൊന്നുമില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനത്തിനെതിരെ മുഖ്യമന്ത്രി.
കാസർകോട്: ആശുപത്രിയുടെ മൂന്നാം നിലയിൽ രോഗിയുടെ കൂട്ടിരിപ്പുകാരന് തെരുവുനായയുടെ കടിയേറ്റു. കാഞ്ഞങ്ങാട് സർക്കാർ ജില്ലാ ആശുപത്രിയിലാണ് ഗുരുതര വീഴ്ചയുണ്ടായത്.