
തിരുവനന്തപുരം: കൂടുതൽ വെക്കേഷൻ സിറ്റിംഗുകൾ നടത്താൻ ലോകായുക്ത തീരുമാനിച്ചു. തിങ്കളാഴ്ച നടത്തിയ വെക്കേഷൻ സിറ്റിംഗിൽ നിരവധി പുതിയ കേസുകൾ പരിഗണിച്ചു. അഭിഭാഷകരുടെയും പരാതിക്കാരുടെയും അഭ്യർത്ഥന പരിഗണിച്ചാണ് കൂടുതൽ വെക്കേഷൻ സിറ്റിംഗുകൾ നടത്തുക. ഇതിന്റെ തീയതി പിന്നീട് അറിയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |