SignIn
Kerala Kaumudi Online
Tuesday, 26 May 2026 7.42 PM IST

എം.ജി.സർവകലാശാല

f

പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ ബി.എസ്‌സി ജിയോളജി, ജിയോളജി ആൻഡ് വാട്ടർ മാനേജ്‌മെന്റ് (പുതിയ സ്‌കീം2024 അഡ്മിഷൻ റഗുലർ, 2019- 22 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്) മാർച്ച് 2026ന്റെ പ്രാക്ടിക്കൽ 30 മുതൽ നടക്കും.

പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എൽ.എൽ.എം (2025 അഡ്മിഷൻ റഗുലർ, 2022- 24 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2019 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് 8വരെ അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA