SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

'അമ്മ' കേസ്: അൻസിബയെ കക്ഷി ചേർക്കില്ല

f

കൊച്ചി: താരസംഘടനയായ 'അമ്മ"യിലെ അഡ്ഹോക് കമ്മിറ്റിയുടെ നിയമസാധുതയെ ചോദ്യം ചെയ്ത് മുൻ പ്രസിഡന്റ് ശ്വേത മേനോൻ നൽകിയ ഹർജിയിൽ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അൻസിബ ഹസൻ നൽകിയ അപേക്ഷ എറണാകുളം മുൻസിഫ് കോടതി തള്ളി. അൻസിബയെ കക്ഷി ചേർക്കുന്നതിനെ ശ്വേത എതിർത്തിരുന്നു. ഭരണസമിതിയിൽ നിന്ന് നേരത്തേ തന്നെ രാജിവച്ച അൻസിബയുടെ അപേക്ഷയ്‌ക്ക് സാധുതയില്ലെന്നും വാദിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANSIBA HASSAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA