SignIn
Kerala Kaumudi Online
Friday, 14 August 2026 2.47 AM IST

കർണാടകയിലെ കോഴ്സിന് അംഗീകാരം തേടി ഹർജി

s

കൊച്ചി: കർണാടകയിലെ ഡീംഡ് സർവകലാശാലയായ എൻ.ഐ.ടി.ടി.ഇയിലെ പാരാമെഡിക്കൽ കോഴ്‌സിന്, സംസ്ഥാന പാരാമെഡിക്കൽ കൗൺസിൽ അംഗീകാരം നൽകാത്തതിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കോഴിക്കോട് സ്വദേശി പി. ഫാത്തിമ ഫസീനയടക്കമുള്ളവർ നൽകിയ ഹർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA