SignIn
Kerala Kaumudi Online
Friday, 14 August 2026 2.51 AM IST

സപ്ലൈകോ  മെഗാ ട്രേഡ് ഫെയർ  ആഗസ്റ്റ് 25 വരെ: മന്ത്രി അനൂപ് ജേക്കബ്

1

തിരുവനന്തപുരം: സപ്ലൈകോയെ സ്വയം പര്യാപ്തമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. സപ്ലൈകോയുടെ ജില്ലാ ഓണം മെഗാ ട്രേഡ് ഫെയർ കിഴക്കേകോട്ട ഇ.കെ.നായനാർ പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ് 25 വരെ രാവിലെ 10 മുതൽ രാത്രി 9 വരെയാണ് മെഗാ ട്രേഡ് ഫെയർ. സപ്ലൈകോയെ സാമ്പത്തിക ബാദ്ധ്യതയിൽ നിന്ന് കരകയറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് .

സപ്ലൈകോ വില്പനശാലകളിലെ പരസ്യവരുമാനം , പെട്രോളിയം ഉത്പന്നങ്ങളുടെ കൂടുതൽ വിപണനം തുടങ്ങിയ മാർക്കറ്റിംഗ് തന്ത്രങ്ങൾ ആവിഷ്‌കരിച്ചിട്ടുണ്ട്. വിപണിയിടപെടലിനായി ഈ ഓണക്കാലത്ത് 253 കോടി രൂപ സപ്ലൈകോയ്ക്ക് നല്കിയത് ഇതിന് ഉദാഹരണമാണ്. ഓണക്കാലത്ത് കേന്ദ്രത്തിന്റെ അരിയുടെ ടൈഡ് ഓവർ വിഹിതം കുറഞ്ഞിട്ടും, സർക്കാർ ഇടപെട്ട് ഒ.എം.എസ്.എസ് നിരക്കിൽ അരി നൽകാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. മന്ത്രി സി.പി.ജോൺ അദ്ധ്യക്ഷനായി.

 ഓ​ണ​ത്തി​ന് 63​ ​ഇ​ന​ങ്ങ​ളു​മാ​യി​ ​ക​ൺ​സ്യൂ​മ​ർ​ഫെ​ഡ്

കൊ​ച്ചി​:​ ​സ​ഹ​ക​ര​ണ​ ​ഓ​ണം​ ​വി​പ​ണി​യി​ലൂ​ടെ​ 13​ ​സ​ബ്സി​ഡി​ ​ഇ​ന​ങ്ങ​ളും​ ​സ​ബ്സി​ഡി​യി​ല്ലാ​ത്ത​ 50​ ​നി​ത്യോ​പ​യോ​ഗ​ ​സാ​ധ​ന​ങ്ങ​ളും​ ​ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് ​വി​റ്റ​ഴി​ക്കും.​ ​ആ​ഗ​സ്‌​റ്റ് 16​ ​മു​ത​ൽ​ 25​ ​വ​രെ​യു​ള്ള​ ​ഓ​ണം​ ​വി​പ​ണി​യി​ൽ​ 300​ ​കോ​ടി​യു​ടെ​ ​വി​റ്റു​വ​ര​വാ​ണ് ​ല​ക്ഷ്യം.​ ​എ​ട്ടു​ ​കി​ലോ​ ​അ​രി​യും​ ​ഒ​രു​ ​ലി​റ്റ​ർ​ ​വെ​ളി​ച്ചെ​ണ്ണ​യും​ ​ഒ​രു​ ​കി​ലോ​ ​പ​ഞ്ച​സാ​ര​യും​ ​ഉ​ൾ​പ്പെ​ടെ​ 13​ ​ഇ​ന​ങ്ങ​ൾ​ ​സ​ബ്സി​ഡി​ ​നി​ര​ക്കി​ൽ​ ​ന​ൽ​കും.​ ​പൊ​തു​വി​പ​ണി​യേ​ക്കാ​ൾ​ 10​ ​മു​ത​ൽ​ 40​ ​ശ​ത​മാ​നം​ ​വ​രെ​ ​വി​ല​ക്കു​റ​വു​ണ്ടാ​കും. ത്രി​വേ​ണി​ ​സ്റ്റോ​റു​ക​ൾ,​ ​സ​ഹ​ക​ര​ണ​ ​സം​ഘം​ ​ഓ​ണ​ച്ച​ന്ത​ ​എ​ന്നി​വ​ ​വ​ഴി​യാ​ണ് ​വി​ല്പ​ന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPPLYCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA