SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.50 AM IST

'അമ്മ' നേതൃത്വത്തിലേക്ക് ഇനിയില്ല: മോഹൻലാൽ

1

കൊച്ചി: താരസംഘടനയായ 'അമ്മ" നേതൃത്വത്തിലേക്ക് ഇനിയില്ലെന്ന് ആവർത്തിച്ച് നടൻ മോഹൻലാൽ. സ്വന്തം അമ്മയെക്കുറിച്ച് മാത്രമേ താനിപ്പോൾ ചിന്തിക്കാറുള്ളൂ. സംഘടനയിലുള്ള പ്രശ്‌നങ്ങൾ ഭാരവാഹികൾ തന്നെ പരിഹരിക്കണം. അതിൽ താൻ ഇടപെട്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA